ന്യൂഡല്‍ഹി: ഒമ്പത് വര്‍ഷം അധികാരത്തിലിരുന്ന ശേഷം പ്രധാനമന്ത്രി സ്ഥാനം ഒഴിയാനുള്ള ജസ്റ്റിന്‍ ട്രൂഡോയുടെ തീരുമാനം വന്നതിന് പിന്നാലെ മാര്‍ച്ച് ...
ന്യൂഡല്‍ഹി: ഒമ്പത് വര്‍ഷം അധികാരത്തിലിരുന്ന ശേഷം പ്രധാനമന്ത്രി സ്ഥാനം ഒഴിയാനുള്ള ജസ്റ്റിന്‍ ട്രൂഡോയുടെ തീരുമാനം വന്നതിന് പിന്നാലെ മാര്‍ച്ച് 9 ന് ലിബറല്‍ പാര്‍ട്ടി ഓഫ് കാനഡ അവരുടെ അടുത്ത നേതാവിനെയും രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയെയും തിരഞ്ഞെടുക്കുമെന്ന് അറിയിച്ചു.
'ശക്തവും സുരക്ഷിതവുമായ ഒരു രാജ്യവ്യാപക പ്രക്രിയയ്ക്ക് ശേഷം, മാര്‍ച്ച് 9 ന് ലിബറല്‍ പാര്‍ട്ടി ഓഫ് കാനഡ ഒരു പുതിയ നേതാവിനെ തിരഞ്ഞെടുക്കും, 2025 ലെ തിരഞ്ഞെടുപ്പില്‍ പോരാടാനും വിജയിക്കാനും തയ്യാറാകും,' പാര്‍ട്ടി ഒരു പ്രസ്താവനയില്‍ പറഞ്ഞു.
Key Words: Canada, Prime Minister
COMMENTS