കൊച്ചി: ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണീ റോസിന്റെ പരാതിയില്‍ എടുത്ത കേസില്‍ ബോബി ചെമ്മണ്ണൂരിനെ 14 ദിവസം റിമാന്‍ഡ് ചെയ്തു. എറണാകുളം ജുഡീഷ്...
കൊച്ചി: ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണീ റോസിന്റെ പരാതിയില്‍ എടുത്ത കേസില്‍ ബോബി ചെമ്മണ്ണൂരിനെ 14 ദിവസം റിമാന്‍ഡ് ചെയ്തു. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.
ദേഹാസ്വസ്ഥം അനുഭവപ്പെടുന്നു എന്ന് കോടതിയെ അറിയിച്ചതിനാല്‍ ബോബി ചെമ്മണ്ണൂരിനോട് കോടതിയില്‍ വിശ്രമിച്ചുകൊള്ളാന്‍ അനുവദിച്ചു. തനിക്ക് അള്‍സര്‍ ഉണ്ടെന്ന് ബോബി ചെമ്മണ്ണൂര്‍ കോടതിയെ അറിയിച്ചു
Key Words: Bobby Chemmannur, Honey Rose, Complaint, No bail, Remand
COMMENTS