ആലപ്പുഴ : യു. പ്രതിഭ എംഎല്‍എയുടെ മകനെതിരെ എക്‌സൈസ് കേസെടുത്തത് അന്വേഷിച്ച ശേഷമാണെന്നും എക്‌സൈസിനു തെറ്റുപറ്റിയെന്ന് പാര്‍ട്ടിക്ക് അഭിപ്രായമി...
ആലപ്പുഴ : യു. പ്രതിഭ എംഎല്‍എയുടെ മകനെതിരെ എക്‌സൈസ് കേസെടുത്തത് അന്വേഷിച്ച ശേഷമാണെന്നും എക്‌സൈസിനു തെറ്റുപറ്റിയെന്ന് പാര്‍ട്ടിക്ക് അഭിപ്രായമില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി ആര്‍.നാസര്‍.
എക്‌സൈസിനെതിരെ പ്രതിഭ പറയുന്നത് അവരുടെ അഭിപ്രായമാണ്. എംഎല്‍എ മാത്രമല്ല, യു. പ്രതിഭ ഒരു അമ്മയുമാണ്. മകന്‍ തെറ്റ് ചെയ്തിട്ടില്ലെന്നാണ് അവര്‍ വിശ്വസിക്കുന്നത്. അമ്മ എന്ന നിലയില്‍ ഒരു സ്ത്രീയുടെ വികാരമാണ് അവര്‍ പ്രകടിപ്പിച്ചതെന്നും നാസര്‍ പറഞ്ഞു.
Key Words: U Pratibha, Excise Department, R. Nasser
COMMENTS