Actors Dayana Hameed and Ameen Thadathil got married
കൊച്ചി: നടി ഡയാന ഹമീദ് വിവാഹിതയായി. ടെലിവിഷന്‍ താരവും അവതാരകനും മലപ്പുറം സ്വദേശിയുമായ അമീന്‍ തടത്തിലാണ് വരന്‍. കഴിഞ്ഞ ദിവസം കൊച്ചിയില്‍ വച്ചു നടന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.
മലയാളം. തമിഴ് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഡയാന ടെലിവിഷന്‍ അവതാരകയായും റിയാലിറ്റി ഷോയിലൂടെയും ഒക്കെ സജീവമാണ്. ദ ഗാംബ്ലര്‍, യുവം, പാപ്പന്‍, ടര്‍ക്കിഷ് തര്‍ക്കം, സൂപ്പര്‍ സിന്ദഗി, ഒരുമ്പെട്ടവന്‍ തുടങ്ങിയവയാണ് ഡയാന അഭിനയിച്ച സിനിമകള്‍.
Keywords: Dayana Hameed, Ameen Thadathil, Marriage, TV
COMMENTS