കൊച്ചി: ബാല്‍ക്കണിയില്‍നിന്ന് ഉടുത്ത വസത്രമുരിഞ്ഞ് ന്ഗനത പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ മാപ്പുചോദിച്ച് നടന്‍ വിനായകന്‍. വിനായകന്റേതായി കഴിഞ്ഞ ...
കൊച്ചി: ബാല്‍ക്കണിയില്‍നിന്ന് ഉടുത്ത വസത്രമുരിഞ്ഞ് ന്ഗനത പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ മാപ്പുചോദിച്ച് നടന്‍ വിനായകന്‍. വിനായകന്റേതായി കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതിനെത്തുടര്‍ന്നാണ് മാപ്പപേക്ഷയുമായി താരം രംഗത്തെത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് താരം മാപ്പുചോദിച്ചിരിക്കുന്നത്.
ഫ്ളാറ്റിന്റെ ബാല്‍ക്കണയില്‍നിന്ന് അസഭ്യം പറയുന്നതിന്റേയും ഉടുത്തിരുന്ന വസ്ത്രം അഴിച്ച് നഗ്‌നത പ്രദര്‍ശിപ്പിക്കുന്നതിന്റേയും വീഡിയോ ആണ് കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
Key Words: Actor Vinayakan, Apology, Viral Video
COMMENTS