കൊച്ചി: ബോബി ചെമ്മണ്ണൂരിനെതിരെ നടപടി എടുത്തതില്‍ സന്തോഷമുണ്ടെന്നും ആശ്വാസമെന്നും നടി ഹണി റോസ്. നീതിക്കായാണ് തന്റെ പോരാട്ടമെന്നും അത് ഫലം കാ...
കൊച്ചി: ബോബി ചെമ്മണ്ണൂരിനെതിരെ നടപടി എടുത്തതില്‍ സന്തോഷമുണ്ടെന്നും ആശ്വാസമെന്നും നടി ഹണി റോസ്.
നീതിക്കായാണ് തന്റെ പോരാട്ടമെന്നും അത് ഫലം കാണുമെന്ന് തന്നെയാണ് വിശ്വാസമെന്നും കേസില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിയും ഉറപ്പ് നല്‍കിയിരുന്നുവെന്നും ഹണി റോസ് വ്യക്തമാക്കി.
തന്റെ പ്രതികരണം കുറച്ചുകൂടി നേരത്തെയാകണമായിരുന്നു എന്ന് തോന്നിയതായും ഹണി റോസ് പ്രതികരിച്ചു.
Key words: Bobby Chemmannur, Actress Honey Rose, Arrest
COMMENTS