തിരുവനന്തപുരം: തോമസ് കെ.തോമസ് എംഎല്‍എ മന്ത്രിയാകാന്‍ സാധ്യതയില്ലെങ്കില്‍ താനെന്തിന് രാജിവെക്കണമെന്ന് എ.കെ. ശശീന്ദ്രന്‍. രാജിവെച്ചാല്‍ മുഖ്യമ...
തിരുവനന്തപുരം: തോമസ് കെ.തോമസ് എംഎല്‍എ മന്ത്രിയാകാന്‍ സാധ്യതയില്ലെങ്കില്‍ താനെന്തിന് രാജിവെക്കണമെന്ന് എ.കെ. ശശീന്ദ്രന്‍. രാജിവെച്ചാല്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ എതിര്‍ക്കുന്നതുപോലെയാകുമെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.
ഇക്കാര്യത്തില്‍ തനിക്കൊരു പിടിവാശിയുമില്ലെന്നും വിഷയം ദേശീയ നേതൃത്വം ആദ്യം ചര്‍ച്ച ചെയ്ത ഘട്ടത്തില്‍, തോമസ് കെ. തോമസിന് മന്ത്രിയാകാന്‍ വേണ്ടി മാറാന്‍ താന്‍ തയ്യാറാണെന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.
Key Words: Thomas K. Thomas MLA, AK Saseendran


COMMENTS