ചെന്നൈ: സിനിമ റിവ്യൂകള്‍ തടയണമെന്ന ആവശ്യവുമായി തമിഴ് നിര്‍മാതാക്കളുടെ സംഘടന. ഇക്കാര്യം ചൂണ്ടിക്കാട്ടി നിര്‍മാതാക്കള്‍ മദ്രാസ് ഹൈക്കോടതിയില...
ചെന്നൈ: സിനിമ റിവ്യൂകള്‍ തടയണമെന്ന ആവശ്യവുമായി തമിഴ് നിര്‍മാതാക്കളുടെ സംഘടന. ഇക്കാര്യം ചൂണ്ടിക്കാട്ടി നിര്‍മാതാക്കള്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
ഒരു സിനിമ റിലീസ് ചെയ്ത് ആദ്യ മൂന്ന് ദിവസം സോഷ്യല്‍ മീഡിയ റിവ്യൂകള്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും നിര്‍മാതാക്കള്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
Key Words: Movie Review, Ban, Producers, Madras High Court
COMMENTS