തൃശൂര്‍ : ചെറുതുരുത്തിയില്‍ യുവാവിനെ കമ്പി വടി കൊണ്ട് അടിച്ചുകൊന്നു. നിലമ്പൂര്‍ വഴിക്കടവ് സ്വദേശി സൈനുല്‍ ആബിദ് (39) ആണ് കൊല്ലപ്പെട്ടത്. കൊല...
തൃശൂര്‍ : ചെറുതുരുത്തിയില്‍ യുവാവിനെ കമ്പി വടി കൊണ്ട് അടിച്ചുകൊന്നു. നിലമ്പൂര്‍ വഴിക്കടവ് സ്വദേശി സൈനുല്‍ ആബിദ് (39) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം സുഹൃത്തുക്കളായ പ്രതികള്‍ മൃതദേഹം പുഴയില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ ആറുപേരെ പോലീസ് പിടികൂടി.
മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് അറിയിച്ചു. മോഷണം, ലഹരികടത്ത് ഉള്‍പ്പടെ നിരവധി കേസുകളില്‍ കൊല്ലപ്പെട്ട സൈനുല്‍ ആബിദ് പ്രതിയാണ്.
Key words: Beaten, Death, Murder , Thrissur

							    
							    
							    
							    
COMMENTS