മോസ്‌കോ: അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട സിറിയയിലെ മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ ഭാര്യ അസ്മ അല്‍ അസദ് വിവാഹമോചനത്തിന് അപേക...
മോസ്‌കോ: അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട സിറിയയിലെ മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ ഭാര്യ അസ്മ അല്‍ അസദ് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയതായി റിപ്പോര്‍ട്ട്.
മോസ്‌കോയിലെ ജീവിതത്തില്‍ തൃപ്തയല്ലാത്തതിനാലാണ് വിവാഹമോചനം തേടിയതെന്നാണ് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമതര്‍ സിറിയയില്‍ അധികാരം പിടിച്ചതിന് പിന്നാലെ ബാഷര്‍ അല്‍ അസദും കുടുംബവും റഷ്യയില്‍ അഭയം തേടിയിരുന്നു.
Key Words: Bashar al-Assad, Asma al-Assad
COMMENTS