ന്യൂഡല്‍ഹി: നടന്‍ മുഷ്താഖ് മുഹമ്മദ് ഖാനെ തട്ടികൊണ്ടുപോയ നാലംഗ സംഘം അറസ്റ്റില്‍. സാര്‍ത്തക് ചൗധരി, സബിയുദ്ദീന്‍, അസിം, ശശാങ്ക് എന്നിവരാണു പിട...
ന്യൂഡല്‍ഹി: നടന്‍ മുഷ്താഖ് മുഹമ്മദ് ഖാനെ തട്ടികൊണ്ടുപോയ നാലംഗ സംഘം അറസ്റ്റില്‍. സാര്‍ത്തക് ചൗധരി, സബിയുദ്ദീന്‍, അസിം, ശശാങ്ക് എന്നിവരാണു പിടിയിലായത്. നടന്‍ ശക്തി കപൂറിനെ തട്ടികൊണ്ടുപോകാനും സംഘം പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു.
ഒരു ചടങ്ങില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലേക്ക് ക്ഷണിച്ചു വരുത്തിയാണ് മുഷ്താഖ് മുഹമ്മദ് ഖാനെ വിമാനത്താവളത്തില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. സമാനരീതിയിലാണ് ശക്തി കപൂറിനെയും തട്ടികൊണ്ടുപോകാന്‍ പദ്ധതിയിട്ടത്.
Key Words: Kidnapped, Actor Mushtaq Mohammad Khan, Arrested
COMMENTS