തിരുവനന്തപുരം: ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണെന്നും ഇതുവരെയുള്ള അധ്യായം ഡിസംബറില്‍ പൂര്‍ത്തിയാവുമെന്നും ഡിസംബറിന് ശേഷമുള്ളത് പിന്നീട് എഴുതുമ...
തിരുവനന്തപുരം: ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണെന്നും ഇതുവരെയുള്ള അധ്യായം ഡിസംബറില്‍ പൂര്‍ത്തിയാവുമെന്നും ഡിസംബറിന് ശേഷമുള്ളത് പിന്നീട് എഴുതുമെന്നും പാര്‍ട്ടിയുടെ അനുവാദം കിട്ടിയതിനുശേഷം പ്രസിദ്ധീകരിക്കുമെന്നും സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജന്‍.
എന്നാല്‍ ആത്മകഥയുടെ പേര് പരിപ്പുവടയും കട്ടന്‍ചായയും എന്നായിരിക്കില്ലെന്നും തന്നെ പരിഹസിക്കാനായി മാധ്യമ രംഗത്തുള്ളവര്‍ ഇത് ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Key Words: Autobiography, Paripupavadayum Kattanchayayum, EP Jajarajan
COMMENTS