കോയമ്പത്തൂര്‍: അമൃത കാര്‍ഷിക കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ ഗ്രാമീണ പ്രവൃത്തി പരിചയത്തിന്റെ ഭാഗമായി അരസംപാളയം പഞ്ചായത്തിലെ കാരച്ചേരി ഗ...
കോയമ്പത്തൂര്‍: അമൃത കാര്‍ഷിക കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ ഗ്രാമീണ പ്രവൃത്തി പരിചയത്തിന്റെ ഭാഗമായി അരസംപാളയം പഞ്ചായത്തിലെ കാരച്ചേരി ഗ്രാമത്തില്‍ കര്‍ഷകര്‍ക്ക് അറിവുകള്‍ പകര്‍ന്നു.
വിദ്യാര്‍ത്ഥികള്‍ ചകിരി കൊണ്ടുള്ള മള്‍ച്ചിങ് വിദ്യയെപ്പറ്റി സംസാരിച്ചു. ഈ പരിപാടിയില്‍ കാര്‍ഷിക ആപ്പുകളെയും കുറിച്ചും കര്‍ഷകരെ ബോധവത്കരിച്ചു.
കോളേജ് ഡീന്‍ ഡോ. സുധീഷ് മണാലില്‍, അധ്യാപകരായ ഡോ.പി. ശിവരാജ്, ഡോ.ഇ. സത്യപ്രിയ, ഡോ. കാമേഷ് കൃഷ്ണമൂര്‍ത്തി.കെ, ഡോ. രാധിക.എ.എം, ഡോ. യശോദ.എം എന്നിവര്‍നേതൃത്വംനല്‍കി.
Summary: Final year students of Amrita Agricultural College imparted knowledge to farmers in Karacheri village of Arasampalayam panchayat as part of rural work experience.
COMMENTS