സന്തോഷ് ട്രോഫി ഫുട്ബോള്‍ മത്സരത്തിന്റെ ഫൈനല്‍ റൗണ്ടില്‍ ഗോവയെ ഒരു ഗോളിന് തോല്‍പ്പിച്ച് കേരളം. ആവേശകരമായ മത്സരത്തില്‍ 43നാണ് കേരളത്തിന്റെ ...
സന്തോഷ് ട്രോഫി ഫുട്ബോള്‍ മത്സരത്തിന്റെ ഫൈനല്‍ റൗണ്ടില്‍ ഗോവയെ ഒരു ഗോളിന് തോല്‍പ്പിച്ച് കേരളം. ആവേശകരമായ മത്സരത്തില്‍ 43നാണ് കേരളത്തിന്റെ ജയം. കേരളത്തിന്റെ മുഹമ്മദ് റിയാസ്, മുഹമ്മദ് ഐസല്‍, നസീബ് റഹ്മാന്, ക്രിസ്റ്റി ഡേവിസ് എന്നിവരാണ് ഗോവന്‍ ഗോള്‍ വല കുലുക്കിയത്.
കളി തുടങ്ങി രണ്ടാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി ഗോവ വിറപ്പിച്ചുവെങ്കിലും ആദ്യപകുതിയില്‍ത്തന്നെ മൂന്നു ഗോള്‍ കേരളം തിരിച്ചടിച്ചു. പിന്നീട് അവസാന 20 മിനിറ്റിലാണ് ഗോവന്‍ ആക്രമണത്തിന് മുന്നില്‍ കേരളം രണ്ട് ഗോള്‍ കൂടി വഴങ്ങിയത്.
Key Words: Santosh Trophy Football, Kerala Team
COMMENTS