ചെന്നൈ: തമിഴ്‌നാട്ടിലെ മഴക്കെടുതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര സഹായം ഉറപ്പ് നല്‍കി. മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ഫോണില്‍ വിളി...
ചെന്നൈ: തമിഴ്‌നാട്ടിലെ മഴക്കെടുതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര സഹായം ഉറപ്പ് നല്‍കി. മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ഫോണില്‍ വിളിച്ചാണ് മോദി, അടിയന്തര സഹായം പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയത്.
തമിഴ്‌നാട്ടിലെ മഴക്കെടുതിയില്‍ 2000 കോടി രൂപയുടെ സഹായം വേണമെന്നാവശ്യപ്പെട്ട് നേരത്തെ സ്റ്റാലിന്‍, പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോദി, സ്റ്റാലിനെ നേരിട്ട് വിളിച്ച് സഹായം ഉറപ്പ് നല്‍കിയത്.
Key Words: Rainfall, Tamil Nadu, Prime Minister
Key Wp
COMMENTS