ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ വസതിയില്‍ ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രമന്...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ വസതിയില്‍ ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രമന്ത്രിയുടെ വസതിയിലേക്ക് എത്തിയ പ്രധാനമന്ത്രിയെ ജോര്‍ജ് കുര്യനും കുടുംബവും പൂക്കള്‍ നല്‍കി നല്‍കി സ്വീകരിച്ചു.
വീട്ടിലൊരുക്കിയ വര്‍ണാഭമായ പുല്‍ക്കൂടിന് മുന്നില്‍ പ്രധാനമന്ത്രി മോദി മെഴുകുതിരികള്‍ തെളിയിച്ചു. വിവിധ ക്രിസ്ത്യന്‍ സഭാ നേതൃത്വത്തില്‍പ്പെട്ട പ്രമുഖരുമായി ആശയവിനിമയം നടത്തി. ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ പ്രധാനമന്ത്രി തന്നെ എക്സില്‍ പങ്കുവെച്ചു.
Key Words: Prime Minister Narendra Modi, Christmas Celebration, Union Minister George Kurien
COMMENTS