കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ഉദുമ മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമനും കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി...
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ഉദുമ മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമനും കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. 10 പ്രതികളെ കുറ്റവിമുക്തരാക്കി. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത ഒന്നു മുതല്‍ 8 വരെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയും കുറ്റക്കാരനെന്ന് കോടതി.
ഇവര്‍ കുറ്റക്കാര്‍
1. എ. പീതാംബരന്‍ (മുന്‍ പെരിയ എല്‍സി അംഗം)
2. സജി സി. ജോര്‍ജ് (സജി)
3. കെ.എം. സുരേഷ്
4. കെ. അനില്‍ കുമാര്‍ (അബു)
5. ജിജിന്‍
6. ആര്‍. ശ്രീരാഗ് (കുട്ടു)
7. എ. അശ്വിന്‍ (അപ്പു)
8. സുബീഷ് (മണി)
10.ടി. രഞ്ജിത്ത് (അപ്പു)
14. കെ. മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്)
15.എ. സുരേന്ദ്രന്‍ (വിഷ്ണു സുര)
20. കെ.വി. കുഞ്ഞിരാമന്‍ (ഉദുമ കുഞ്ഞിരാമന്‍)(മുന്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം)
21. രാഘവന്‍ വെളുത്തോളി (രാഘവന്‍ നായര്‍) (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി)
22. കെ. വി. ഭാസ്‌കരന്‍
Key words: Periya Double Murder Case, Former MLA KV Kunjiraman
COMMENTS