Students of Arasampalayam Amrita Agricultural College conducted Participatory Rural Assessment for the farmers of Vadaputur Panchayat
കോയമ്പത്തൂര്‍: അരസംപാളയം അമൃത കാര്‍ഷിക കോളേജിലെ വിദ്യാര്‍ഥികള്‍ റൂറല്‍ അഗ്രിക്കള്‍ച്ചറല്‍ വര്‍ക്ക് എക്‌സ്പീരിയന്‍സിന്റെ ഭാഗമായി വടപുതൂര്‍ പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് വേണ്ടി പങ്കാളിത്ത ഗ്രാമീണ വിലയിരുത്തല്‍ സങ്കടിപ്പിച്ചു.
വിലയിരുത്തലിന്റെ ഭാഗമായി തക്കാളിയുടെ വിലക്കുറവാണ് കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്‌നമായി കണ്ടെത്തിയത്. അതോടൊപ്പം തന്നെ ഗ്രാമത്തിന്റെ മൊബിലിറ്റി മാപ്പ് കര്‍ഷകര്‍ വിദ്യാര്‍ഥികള്‍ക്ക് ചിത്രീകരിച്ചു.
കോളേജ് ഡീന്‍ ഡോ. സുധീഷ് മണാലില്‍, അധ്യാപകരായ ഡോ.പി ശിവരാജ്, ഡോ.ഇ.സത്യപ്രിയ, ഡോ എം ഇനിയാകുമാര്‍, ഡോ.കെ മനോന്മണി, ഡോ.എം പ്രാണ്‍ എന്നിവര്‍ പങ്കെടുത്തു.
Summary: Students of Arasampalayam Amrita Agricultural College conducted Participatory Rural Assessment for the farmers of Vadaputur Panchayat as part of Rural Agricultural Work Experience.
COMMENTS