പാലക്കാട് : കരിമ്പ പനയമ്പാടം അപകടത്തില്‍ പ്രതികളായ ലോറി ഡ്രൈവര്‍മാരെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ നരഹത്യയ്ക്കാണ് കേസെടുത...
പാലക്കാട് : കരിമ്പ പനയമ്പാടം അപകടത്തില്‍ പ്രതികളായ ലോറി ഡ്രൈവര്‍മാരെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. വഴിക്കടവ് സ്വദേശി പ്രജീഷ്, കാസര്‍കോട് സ്വദേശി മഹീന്ദ്രപ്രസാദ് എന്നിവരെയാണ് റിമാന്റ് ചെയ്തിരിക്കുന്നത്. അപകടത്തിന് കാരണമായ ലോറിയുടെ ഡ്രൈവറാണ് പ്രജീഷ്.
കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിനികളുടെ മുകളിലേക്ക് മറിഞ്ഞ ലോറിയുടെ ഡ്രൈവറാണ് കാസര്‍കോട് സ്വദേശി മഹേന്ദ്ര പ്രസാദ്.
Key Words: Panayambadam Accident, Lorry Drivers, Remanded
COMMENTS