തിരുവനന്തപുരം: മുനമ്പം വിഷയത്തില്‍ സംഘപരിവാറിന്റെ കെണിയില്‍ വീഴരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. എല്ലാവരുമായി കൂടിയാലോചിച്ച ശേഷമാണ് അ...
തിരുവനന്തപുരം: മുനമ്പം വിഷയത്തില്‍ സംഘപരിവാറിന്റെ കെണിയില്‍ വീഴരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. എല്ലാവരുമായി കൂടിയാലോചിച്ച ശേഷമാണ് അഭിപ്രായം പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ്. മുസ്ലിം ലീഗ് നേതൃത്വവുമായി കൂടിയാലോചിച്ചുവെന്നും കെ എം ഷാജി ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് മറുപടി പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബില്ല് പാസായാലേ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയൂ എന്ന അജണ്ടയാണ് സംഘപരിവാറിന്.
പ്രശ്നത്തില്‍ ഓരോരുത്തരുടെയും താല്പര്യമല്ല, രമ്യമായ പരിഹാരമാണ് ആവശ്യമെന്നും വി ഡി സതീശന്.
Key Words: Munambam Issue, VD Satheesan
COMMENTS