ന്യൂഡല്‍ഹി: മെട്രോ ട്രെയിന്റെ സിഗ്‌നലിംഗ് കേബിളുകള്‍ കാണാതായതിനാല്‍ ദില്ലി മെട്രോ സര്‍വ്വീസിലെ ബ്ലൂ ലൈനില്‍ നിരവധി സര്‍വ്വീസുകള്‍ വൈകി. വ്...
ന്യൂഡല്‍ഹി: മെട്രോ ട്രെയിന്റെ സിഗ്‌നലിംഗ് കേബിളുകള്‍ കാണാതായതിനാല്‍ ദില്ലി മെട്രോ സര്‍വ്വീസിലെ ബ്ലൂ ലൈനില്‍ നിരവധി സര്‍വ്വീസുകള്‍ വൈകി. വ്യാഴാഴ്ചയാണ് സംഭവം.
ദ്വാരക സെക്ടര്‍ 21 മുതല്‍ നോയിഡ ഇലക്ട്രോണിക് സിറ്റി വൈശാലിയിലേക്കുള്ള സര്‍വ്വീസുകളാണ് വൈകിയത്. സാമൂഹ്യ വിരുദ്ധരാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.
ഇതിന് പിന്നാലെ ട്രെയിനുകള്‍ വളരെ നിയന്ത്രിതമായ വേഗതയില്‍ സഞ്ചരിക്കേണ്ടതായി വരികയായിരുന്നുവെന്നാണ് ഡിഎംആര്‍സി വിശദമാക്കുന്നത്.
Key Words: Metro Train, Delhi Metro Services
COMMENTS