ജയ്പൂര്‍: ജയ്പൂര്‍ അജ്മീര്‍ ദേശീയപാതയില്‍ പെട്രോള്‍ പമ്പിന് സമീപമാണ് അപകടം. തീപിടിത്തത്തില്‍ പൊള്ളലേറ്റ് എട്ടുപേര്‍ മരിച്ചു. 41 പേര്‍ക്ക് പ...
ജയ്പൂര്‍: ജയ്പൂര്‍ അജ്മീര്‍ ദേശീയപാതയില്‍ പെട്രോള്‍ പമ്പിന് സമീപമാണ് അപകടം. തീപിടിത്തത്തില്‍ പൊള്ളലേറ്റ് എട്ടുപേര്‍ മരിച്ചു. 41 പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ 20 പേരുടെ നില ഗുരുതരമാണ്. 40 വാഹനങ്ങള്‍ കത്തിനശിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
അപകടമുണ്ടായതിന് പിന്നാലെ മറ്റ് വാഹനങ്ങളിലേക്കും ഇന്ധന പമ്പിലേയ്ക്കും തീ പടരുകയായിരുന്നു. ഇരുപതോളം ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് തീ അണച്ചത്.
Key Words: LPG Gas Tanker Accident, Jaipur Accident, Death
COMMENTS