ന്യൂഡല്‍ഹി : കേരള കോണ്‍ഗ്രസ് (എം) ഇടതുമുന്നണി വിടുന്നുവെന്ന വാര്‍ത്ത വെറും സൃഷ്ടി മാത്രമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി....
ന്യൂഡല്‍ഹി : കേരള കോണ്‍ഗ്രസ് (എം) ഇടതുമുന്നണി വിടുന്നുവെന്ന വാര്‍ത്ത വെറും സൃഷ്ടി മാത്രമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി. മുന്നണി മാറ്റം സംബന്ധിച്ച് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് അഭ്യൂഹങ്ങള്‍ മാത്രമാണ്.
കേരളാ കോണ്‍ഗ്രസ് (എം) യുഡിഎഫ് വിട്ടതല്ല, പുറത്താക്കിയതാണ്. നിലവില്‍ ഇടതു മുന്നണിയുടെ അവിഭാജ്യ ഘടകമാണ് ഞങ്ങള്‍. യുഡിഎഫിനെ സഹായിക്കാനുള്ള അജന്‍ഡയാണ് ഇതിനു പിന്നില്‍.
രഹസ്യമായും പരസ്യമായും ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. എല്‍ഡിഎഫില്‍ പൂര്‍ണ തൃപ്തനാണെന്നും ജോസ് പറഞ്ഞു.
Key Words: Jose K Mani, Kerala Congress M
COMMENTS