ആലപ്പുഴ : കളര്‍കോട് ആറ് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ അപകടവുമായി ബന്ധപ്പെട്ട് കാര്‍ ഉടമയ്‌ക്കെതിരെ കേസെടുത്തു. കാക്കാഴം സ്വദ...
ആലപ്പുഴ : കളര്‍കോട് ആറ് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ അപകടവുമായി ബന്ധപ്പെട്ട് കാര്‍ ഉടമയ്‌ക്കെതിരെ കേസെടുത്തു. കാക്കാഴം സ്വദേശി ഷാമില്‍ ഖാന് എതിരെ ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ ആര്‍ രമണനാണ് കേസെടുത്തത്. മോട്ടോര്‍ വാഹന നിയമ പ്രകാരമാണ് കേസ്.
ഇയാള്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് വാഹനം നിയമവിരുദ്ധമായി വാടകയ്ക്ക് നല്‍കിയെന്ന് തെളിഞ്ഞിരുന്നു. മോട്ടോര്‍ വാഹന വകുപ്പ് റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കും.
Key Words: Kalarkode Accident, Case
COMMENTS