ശ്രീഹരിക്കോട്ട : ഇന്ന് വൈകീട്ട് 4.08-ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍നിന്ന് വിക്ഷേപിക്കാനാണ് തീരുമ...
ശ്രീഹരിക്കോട്ട : ഇന്ന് വൈകീട്ട് 4.08-ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍നിന്ന് വിക്ഷേപിക്കാനാണ് തീരുമാനിച്ചിരുന്നത്. ഉപഗ്രഹത്തില്‍ സാങ്കേതിക പ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിയത്.
വ്യാഴാഴ്ച വൈകീട്ട് 4.16-ലേക്ക് വിക്ഷേപണം മാറ്റിവെച്ചതായി ഐ എസ് ആർ ഒ അറിയിച്ചു. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിക്ക് വേണ്ടിയായിരുന്നു വിക്ഷേപണം.
Key Words: ISRO, Proba-3 Launch
COMMENTS