ന്യൂഡല്‍ഹി: കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ചിന് നേരെ ഹരിയാന പോലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു . ഒരു കര്‍ഷകനെ പൊലീസ് കസ്റ്റഡിയിലെടുത്...
ന്യൂഡല്‍ഹി: കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ചിന് നേരെ ഹരിയാന പോലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു . ഒരു കര്‍ഷകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാര്‍ലമെന്റിലേക്കുള്ള മാര്‍ച്ച് തടയാന്‍ സ്ഥാപിച്ച പൊലീസ് ബാരിക്കേഡുകള്‍ കര്‍ഷകര്‍ തകര്‍ത്തു.
കഴിഞ്ഞ ഒമ്പത് മാസത്തിലേറെയായി ഹരിയാനയിലെ അംബാലയ്ക്ക് സമീപമുള്ള ശംഭു അതിര്‍ത്തിയില്‍ ക്യാമ്പ് ചെയ്ത് വരികയായിരുന്നു കര്‍ഷകര്‍. ഈ വര്‍ഷം ആദ്യം കര്‍ഷകരുമായി നാല് റൗണ്ട് ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരുന്ന സര്‍ക്കാര്‍, അവരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഇപ്പോള്‍ അറിയിച്ചിട്ടുണ്ട്.
Key Words: Delhi Chalo March, Tear Gas, Farmer
COMMENTS