കൊച്ചി: നവകേരള സദസ്സിലെ വിവാദ രക്ഷാ പ്രവര്‍ത്തന പ്രസ്താവനയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ സ്വകാ...
കൊച്ചി: നവകേരള സദസ്സിലെ വിവാദ രക്ഷാ പ്രവര്‍ത്തന പ്രസ്താവനയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ സ്വകാര്യ അന്യായം കോടതി ഇന്ന് പരിഗണിക്കും.
എന്നാല്‍ മുഖ്യമന്ത്രിയ്ക്ക് എതിരെ പ്രേരണക്കുറ്റം ചുമത്താന്‍ ആവില്ലെന്നും കേസ് നിലനില്‍ക്കില്ലെന്നും ആണ് പൊലീസിന്റെ റിപ്പോര്‍ട്ട്.
പൊലീസ് റിപ്പോര്‍ട്ട് അംഗീകരിക്കണോ എന്നതില്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വാദം കേള്‍ക്കും. കേസ് നിലനില്‍ക്കുമെന്നും പൊലീസ് റിപ്പോര്‍ട്ട് തള്ളണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
Key Words: Pinarayi Vijayan, Navakerala Sadas
COMMENTS