തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ ഇടിമുറിയില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്കടക്കം മര്‍ദ്ദനമേറ്റ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്ക...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ ഇടിമുറിയില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്കടക്കം മര്‍ദ്ദനമേറ്റ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്ന് പൊലീസ്. പ്രതികളായ എസ് എഫ് ഐ പ്രവര്‍ത്തകരുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി.
എന്നാല്‍ പ്രതികളെല്ലാം ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പൂവച്ചല്‍ സ്വദേശിയായ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി മുഹമ്മദ് അനസിനെയും സുഹൃത്തിനെയുമാണ് യൂണിറ്റ് ഭാരവാഹികള്‍ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തത്.
Key Words: Assault in University College, Investigation , Police, Absconding
COMMENTS