Actor Thomas Burleigh passes away
കൊച്ചി: നടനും സംവിധായകനും വ്യവസായിയുമായ തോമസ് ബെര്‍ളി (93) അന്തരിച്ചു. ഫോര്‍ട്ട് കൊച്ചി സ്വദേശിയായ അദ്ദേഹം ദീര്‍ഘകാലമായി മത്സ്യസംസ്‌കരണ - കയറ്റുമതി മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
1954 ല്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സിനിമാപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ഹോളിവുഡ് ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തെത്തിയത്.
മലയാളത്തില്‍ തിരമാല എന്ന ചിത്രത്തില്‍ നായകനായി. ഇത് മനുഷ്യനോ, വെള്ളരിക്കാപട്ടണം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും വെള്ളരിക്കാപട്ടണത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്.
Keywords: Thomas Burleigh, Hollywood, Director, Business
COMMENTS