Actor Naga Chaitanya & Sobhita Dhulipala get married
ഹൈദരാബാദ്: നടന്‍ നാഗാര്‍ജ്ജുനയുടെ മകനും നടനുമായ നാഗചൈതന്യ പുനര്‍വിവാഹിതനായി. നടിയും മോഡലുമായ ശോഭിത ധുലിപാലയാണ് വധു. ഹൈദരാബാദിലെ അന്നപൂര്‍ണ്ണ സ്റ്റുഡിയോയില്‍ ബുധനാഴ്ച രാത്രിയിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.
ബന്ധുക്കളും സുഹൃത്തുക്കളുമായി നാനൂറോളം അതിഥികള്‍ ചടങ്ങില്‍ പങ്കെടുത്തു. രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, അല്ലു അര്‍ജുന്‍, മഹേഷ് ബാബു തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. നടി സാമന്തയാണ് നാഗ ചൈതന്യയുടെ ആദ്യത്തെ ഭാര്യ. ഇരുവരും വിവാഹമോചിതരായിരുന്നു.
Keywords: Naga Chaitanya, Sobhita Dhulipala, Nagarjuna, Marriage
COMMENTS