കൊച്ചി: ഉമ തോമസ് എം.എല്‍.എക്ക് അപകടമുണ്ടായ കലൂരിലെ പരിപാടിയില്‍ സുരക്ഷാവീഴ്ച ഉണ്ടായതായി മന്ത്രി സജി ചെറിയാന്‍. ഉയരമുള്ള വേദിക്ക് ബാരിക്കേഡ...
കൊച്ചി: ഉമ തോമസ് എം.എല്‍.എക്ക് അപകടമുണ്ടായ കലൂരിലെ പരിപാടിയില്‍ സുരക്ഷാവീഴ്ച ഉണ്ടായതായി മന്ത്രി സജി ചെറിയാന്‍. ഉയരമുള്ള വേദിക്ക് ബാരിക്കേഡ് കെട്ടേണ്ടതായിരുന്നു. തന്റെ ഗണ്‍മാന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.
സങ്കടകരമായ അപകടമാണ് എം എല്‍ എയ്ക്ക് ഉണ്ടായത്. എട്ടു മിനിറ്റ് കൊണ്ട് പരിപാടി അവസാനിപ്പിച്ചു. ബാക്കി പരിപാടികള്‍ നടത്തിയില്ല. ഇത്ര വലിയ അപകടമാണെന്ന് തിരിച്ചറിഞ്ഞുമില്ലെന്ന് സജി ചെറിയാന്‍.
Key Words: Uma Thomas, Saji Cheriyan
COMMENTS