ആലപ്പുഴ: കോണ്‍ഗ്രസില്‍ ചേരുന്ന പ്രാദേശിക നേതാവ് പോലും പാണക്കാട് തങ്ങളെ കാണണം എന്ന നിലയിലേക്ക് നാട് മാറിയെന്നും എന്ത് കൊണ്ട് മറ്റ് സമുദായ നേത...
ആലപ്പുഴ: കോണ്‍ഗ്രസില്‍ ചേരുന്ന പ്രാദേശിക നേതാവ് പോലും പാണക്കാട് തങ്ങളെ കാണണം എന്ന നിലയിലേക്ക് നാട് മാറിയെന്നും എന്ത് കൊണ്ട് മറ്റ് സമുദായ നേതാക്കളെ കാണുന്നില്ലെന്നും ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍.
കോണ്‍ഗ്രസില്‍ ചേരുന്നവര്‍ എന്ത് കൊണ്ട് ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരെ കാണുന്നില്ലെന്നും വെള്ളാപ്പള്ളി, സുകുമാരന്‍ നായര്‍ എന്നിവരെ കണ്ട് അനുഗ്രഹം വാങ്ങുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
പാലക്കാട്ടെ കോണ്‍ഗ്രസ് മുന്‍പ് എല്ലാവരെയും ഉള്‍ക്കൊണ്ട കോണ്‍ഗ്രസായിരുന്നുവെന്നും ഇന്ന് ഷാഫിയും സതീശനും കോണ്‍ഗ്രസിനെ ഒരു കൂട്ടരുടെ ആലയില്‍ കെട്ടിയെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.
Key Words: Congress, Vellappally Natesan, K Surendran
COMMENTS