Wayanad and Chelakka bypolls crosses 40%
ഉച്ചയ്ക്ക് ഒരുമണിയോടെ ചേലക്കരയില്‍ 44.35 ശതമാനവും വയനാട് 40.64 ശതമാനവും പോളിങ് രേഖപ്പെടുത്തി. മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്.
കേരളത്തിനു പുറമെ പശ്ചിമബംഗാള്‍ (6), ബിഹാര്‍ (4) രാജസ്ഥാന്‍ (7), അസം (5), കര്‍ണാടക (3) സിക്കിമിലും മധ്യപ്രദേശിലും രണ്ട് വീതം മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്. ഛത്തീസ്ഗഡ്, ഗുജറാത്ത്, മേഘാലയ സംസ്ഥാനങ്ങളിലെ ഓരോ മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്.
കേരളത്തിലെ പാലക്കാടിനു പുറമെ പഞ്ചാബ് (4), ഉത്തര്‍പ്രദേശ് (9) എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും ഈ മാസം ഇരുപതിലേക്ക് മാറ്റിയിരിരിക്കുകയാണ്.
Keywords: Wayanad, Chelakkara, Bypoll, Continue
COMMENTS