വാഷിംഗ്ടണ്‍: യുഎസ് തിരഞ്ഞെടുപ്പ് ഫലസൂചനകള്‍ പുറത്തുവന്നുകൊണ്ടിരിക്കെ ലോക ഓഹരി വിപണികള്‍ കുതിക്കുകയാണ്. ജപ്പാനിലെയും ഓസ്ട്രേലിയയിലെയും ബെഞ്ച്...
വാഷിംഗ്ടണ്‍: യുഎസ് തിരഞ്ഞെടുപ്പ് ഫലസൂചനകള്‍ പുറത്തുവന്നുകൊണ്ടിരിക്കെ ലോക ഓഹരി വിപണികള്‍ കുതിക്കുകയാണ്. ജപ്പാനിലെയും ഓസ്ട്രേലിയയിലെയും ബെഞ്ച്മാര്‍ക്ക് ഓഹരി സൂചികകള്‍ ബുധനാഴ്ച രാവിലെ നേട്ടമുണ്ടാക്കുന്ന കാഴ്ചയാണ്. അതേസമയം യുഎസ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നിക്ഷേപകര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനാല്‍ മറ്റ് പ്രധാന കറന്‍സികള്‍ക്കെതിരെ യുഎസ് ഡോളര്‍ ഉയര്‍ന്ന നിരക്കിലാണുള്ളത്.
Key Words: US election, Stock Markets, US dollar
COMMENTS