മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ യുക്രെയിൻ 38 ഡ്രോണുകൾ വിക്ഷേപിച്ചു. ഇവയിൽ മിക്കവയും വെടിവച്ചിട്ടു വെന്ന് റഷ്യ അവകാശപ്പെടുമ്പോൾ തലസ്ഥാനത്...
മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ യുക്രെയിൻ 38 ഡ്രോണുകൾ വിക്ഷേപിച്ചു. ഇവയിൽ മിക്കവയും വെടിവച്ചിട്ടു വെന്ന് റഷ്യ അവകാശപ്പെടുമ്പോൾ തലസ്ഥാനത്ത് വൻ നാശമുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു.
യുക്രെയിനിൽ റഷ്യ ഇന്നലെ 146 ഡ്രോണുകൾ വിക്ഷേപിച്ചതിനു തിരിച്ചടിയായാണ് ആക്രമണം.
മോസ്കോയിൽ കെട്ടിടങ്ങൾക്കു തീ പിടിക്കുകയും വാഹനങ്ങൾ നശിക്കുകയും ചെയ്തതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
മോസ്കോയിൽ വിമാനങ്ങൾ വഴി തിരിച്ചുവിടുകയും ചെയ്തു.
Keywords: Russia, Ukraine, War, Drone
COMMENTS