ഫ്‌ളോറിഡ : തിരഞ്ഞെടുപ്പ് ഫലം അനുകൂലമായതോടെ അമേരിക്കന്‍ ജനതയ്ക്ക് നന്ദി പറഞ്ഞ് ട്രംപ് . അമേരിക്കയുടെ 'സുവര്‍ണ്ണ കാലഘട്ടം' ഇതായിരിക...
ഫ്‌ളോറിഡ : തിരഞ്ഞെടുപ്പ് ഫലം അനുകൂലമായതോടെ അമേരിക്കന്‍ ജനതയ്ക്ക് നന്ദി പറഞ്ഞ് ട്രംപ് . അമേരിക്കയുടെ 'സുവര്‍ണ്ണ കാലഘട്ടം' ഇതായിരിക്കുമെന്ന് പറഞ്ഞ ട്രംപ് രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിജയമാണിതെന്നും അവകാശപ്പെട്ടു. ഭാര്യ മെലാനിയയ്ക്കും കുടുംബത്തിനും ട്രംപ് നന്ദി പറഞ്ഞു. ഒദ്യോഗികമായി വിജയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിജയിച്ചതായി സ്വയം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം.
അമേരിക്കയുടെ അടുത്ത വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ് ആണെന്ന് അണികള്‍ക്കുമുമ്പില്‍ പ്രഖ്യാപനം നടത്തിയ ഡോണള്‍ഡ് ട്രംപ് വാന്‍സിനെ അഭിനന്ദിക്കുകയും ചെയ്തു.
Key Words: Donald Trump, America
COMMENTS