ആലപ്പുഴ: മണ്ണഞ്ചേരിയിലെ മോഷണ കേസിലെ ഒന്നാം പ്രതി കുറുവ സംഘാംഗം സന്തോഷ് സെല്‍വനെ അഞ്ചുദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ആലപ്പുഴ ജുഡീഷ്യല്‍ ...
ആലപ്പുഴ: മണ്ണഞ്ചേരിയിലെ മോഷണ കേസിലെ ഒന്നാം പ്രതി കുറുവ സംഘാംഗം സന്തോഷ് സെല്‍വനെ അഞ്ചുദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ആലപ്പുഴ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ട് ആണ് സന്തോഷ് സെല്‍വനെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. മണ്ണഞ്ചേരി പോലീസ് ആണ് കേസ് ചാര്‍ജ് ചെയ്തത്.
ഇയാളെ തേനിയില്‍ എത്തിച്ച് തെളിവെടുക്കും. സന്തോഷിന്റെ കൂട്ടാളികളെ ഉള്‍പ്പെടെ കണ്ടെത്താനുണ്ട്.
Key Words: Theft, Santhosh Selvan, Kurua Gang Member, Police Custody
COMMENTS