കൊച്ചി: അന്തരിച്ച യാക്കോബായ സുറിയാനി സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ സംസ്‌കാര ശശ്രൂഷകള്‍ക്ക് കോതമംഗലം മാര്‍ തോമ ചെറിയ ...
കൊച്ചി: അന്തരിച്ച യാക്കോബായ സുറിയാനി സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ സംസ്‌കാര ശശ്രൂഷകള്‍ക്ക് കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ തുടക്കമായി. സംസ്‌കാര ശുശ്രൂഷയുടെ ആദ്യ മൂന്നു ഘട്ടം കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയിലും വലിയ പള്ളിയിലുമായി ആണ് ക്രമീകരിച്ചിരിക്കുന്നത്.
വൈകുന്നേരത്തോടെ വിലാപയാത്രയായി മൃതദേഹം സഭ ആസ്ഥാനമായ പുത്തന്‍കുരിശ് പത്രിയാര്‍ക്ക സെന്ററിലെത്തിക്കും.നാളെ വൈകിട്ട് ഔദ്യോഗിക ബഹുമതികളോടെ മാര്‍ അത്തനേഷ്യസ് കത്ത്രീഡല്‍ പള്ളിയിലെ പ്രത്യേകം തയ്യാറാക്കിയ കബറിടത്തില്‍ ആണ് സംസ്‌കാരം.
Key Words: Funeral, Shrestha Katholika Bava
COMMENTS