കണ്ണൂര്‍: താനൊരു കരാറും ആരേയും ഏല്‍പ്പിച്ചിട്ടില്ലെന്നും ഒരു കോപ്പിയും ആര്‍ക്കും നല്‍കിയിട്ടില്ലെന്നും സിപിഎം നേതാവ് ഇപി ജയരാജന്‍. ആത്മകഥാ വ...
കണ്ണൂര്‍: താനൊരു കരാറും ആരേയും ഏല്‍പ്പിച്ചിട്ടില്ലെന്നും ഒരു കോപ്പിയും ആര്‍ക്കും നല്‍കിയിട്ടില്ലെന്നും സിപിഎം നേതാവ് ഇപി ജയരാജന്‍. ആത്മകഥാ വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണ പ്രസാധകന്‍മാര്‍ പാലിക്കേണ്ട ഒരുപാട് നടപടിക്രമങ്ങളുണ്ടെന്നും ഇതിലൊരു നടപടിയും ഡിസി ബുക്സ് സ്വീകരിച്ചിട്ടില്ലെന്നും പുസ്തകത്തിന്റെ പ്രകാശനം ഡിസിയുടെ ഫേസ്ബുക്കില്‍ വന്നത് താനറിയാതെയാണെന്നും ഇതില്‍ ഗൂഢാലോചനയുണ്ടെന്നും ഇപി ജയരാജന്‍ പറഞ്ഞു.
Key Words: Autobiography Controversy, EP Jayarajan
COMMENTS