ന്യൂഡല്‍ഹി: യുവാക്കള്‍ക്കിടയില്‍ വ്യവസായ-നിര്‍ദ്ദിഷ്ട കഴിവുകള്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നൈപുണ്യ സര്‍വകലാശാലയ്ക്കായി അദാനി ഗ്രൂപ്പി...
ന്യൂഡല്‍ഹി: യുവാക്കള്‍ക്കിടയില്‍ വ്യവസായ-നിര്‍ദ്ദിഷ്ട കഴിവുകള്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നൈപുണ്യ സര്‍വകലാശാലയ്ക്കായി അദാനി ഗ്രൂപ്പിന്റെ 100 കോടി രൂപയുടെ ധനസഹായം തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിരസിച്ചു.
സോളാര്‍ വൈദ്യുതി കരാറുകള്‍ നേടിയെടുക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നാരോപിച്ച് വ്യവസായി ഗൗതം അദാനിക്കും മറ്റ് ഏഴ് പേര്‍ക്കുമെതിരെ യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ കുറ്റം ചുമത്തിയത് വിവാദമായ സാഹചര്യത്തിലാണ് ഇത്.
Key Words: Telangana, Adani Group, Congress
COMMENTS