ഇടുക്കി: ടൂറിസം വികസനത്തിന് കരുത്തേകി ബോള്‍ഗാട്ടിയില്‍ നിന്ന് പറയുന്നയര്‍ന്ന സീപ്ലെയിന്‍ മാട്ടുപ്പെട്ടി ഡാമില്‍ ലാന്‍ഡ് ചെയ്തു. മന്ത്രിമാരായ...
ഇടുക്കി: ടൂറിസം വികസനത്തിന് കരുത്തേകി ബോള്‍ഗാട്ടിയില്‍ നിന്ന് പറയുന്നയര്‍ന്ന സീപ്ലെയിന്‍ മാട്ടുപ്പെട്ടി ഡാമില്‍ ലാന്‍ഡ് ചെയ്തു. മന്ത്രിമാരായ മുഹമ്മദ് റിയാസ്, പി രാജീവ്, വി ശിവന്‍കുട്ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് മന്ത്രിമാരും സീപ്ലെയിനില്‍ യാത്ര ചെയ്തു.
സ്ഥലം ഏറ്റെടുപ്പെന്ന വെല്ലുവിളിയും ഉള്‍പ്രദേശങ്ങളിലെ ടൂറിസ്റ്റ് മേഖലയില്‍ എത്തിപെടുക എന്ന വെല്ലുവിളിയും സീ പ്ലെയിന്‍ കൊണ്ട് മറികടക്കാന്‍ പറ്റുമെന്നും മന്ത്രി റിയാസ് പറഞ്ഞു. മൈസുരുവില്‍ നിന്ന് ഇന്നലെയാണ് കനേഡിയന്‍ കമ്പനിയുടെ ജലവിമാനം കൊച്ചിയിലെത്തിയത്.
Key Words: Seaplane, Mattupetti Dam
COMMENTS