പത്തനംതിട്ട : ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് വര്‍ദ്ധിപ്പിക്കണമോയെന്ന് കണക്ക് പരിശോധിച്ച് തീരുമാനിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍. ഇന്നല...
പത്തനംതിട്ട: ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് വര്‍ദ്ധിപ്പിക്കണമോയെന്ന് കണക്ക് പരിശോധിച്ച് തീരുമാനിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍. ഇന്നലെ മാത്രം ദര്‍ശനം നടത്തിയത് 30657 പേര്‍. ഇതില്‍ വെര്‍ച്ചല്‍ ക്യൂ വഴി ദര്‍ശനം നടത്തിയത് 26942 പേര്‍.
രണ്ട് ദിവസത്തെ കണക്കുകള്‍ പരിശോധിച്ച ശേഷം വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങുകളുടെ എണ്ണം കൂട്ടണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും. വരുന്ന മുഴുവന്‍ ഭക്തര്‍ക്കും ദര്‍ശനം ഉറപ്പാക്കും. അതേസമയം, തീര്‍ത്ഥാടന മുന്നൊരുക്കങ്ങളില്‍ ഭക്തര്‍ക്ക് പൂര്‍ണ്ണ തൃപ്തിയെന്നും മന്ത്രി.
Key Words: Sabarimala, Virtual Queue Booking, Minister VN Vasavan
COMMENTS