Rahul Mamkootathil won Palakkad
പാലക്കാട്: കന്നിയങ്കത്തില്‍ വിജയക്കൊടി പാറിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. 18,724 വേട്ടുകളുടെ ഭൂരിപക്ഷത്തേടെ രാഹുല്‍ പാലക്കാട്ട് വിജയിച്ചു. ഇതോടെ രാഹുലിന് ചരിത്ര വിജയമാണ് പാലക്കാട്ട് ഉണ്ടായിരിക്കുന്നത്.
രാഹുലിനെ സ്ഥാനാര്‍ത്ഥിയായി യു.ഡി.എഫ് തീരുമാനിച്ചതിനു ശേഷം വലിയ വിവാദങ്ങളാണ് ഉണ്ടായത് മുന്‍ പാലക്കാട് എം.എല്‍.എ ഷാഫി പറമ്പലിന്റെ നോമിനി എന്ന പേരിലും ഏറെ വിവാദമുയര്‍ന്നിരുന്നു. അതിനെയെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ടാണ് രാഹുല്‍ മുന്നുന്ന വിജയം കാഴ്ചവച്ചിരിക്കുന്നത്.
Keywords: Palakkad, Rahul Mankootathil, Won, 18,724
COMMENTS