തിരുവനന്തപുരം: മുനമ്പത്തെ വഖഫ് ഭൂമി പ്രശ്‌നം പരിഹരിക്കാമെന്ന് പിണറായി വിജയനും കോണ്‍ഗ്രസും വ്യാജ വാഗ്ദാനം നല്‍കുകയാണെന്ന് ബിജെപി നേതാവും മുന്...
തിരുവനന്തപുരം: മുനമ്പത്തെ വഖഫ് ഭൂമി പ്രശ്‌നം പരിഹരിക്കാമെന്ന് പിണറായി വിജയനും കോണ്‍ഗ്രസും വ്യാജ വാഗ്ദാനം നല്‍കുകയാണെന്ന് ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയും കേരളത്തിന്റെ പ്രഭാരിയുമായ പ്രകാശ് ജാവ്‌ദേക്കര്‍.
ഇന്ന് നിലവിലുള്ള 1995 ലെ വഖഫ് നിയമം ഏത് വസ്തുവിനെയും വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്നതിന് വഖഫ് ബോര്‍ഡിന് നിയന്ത്രണമില്ലാത്ത അധികാരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഇവിടെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു അധികാരവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Key Words: Prakash Javadekar, Waqf Land Issue
COMMENTS