തിരുവനന്തപുരം: പ്ലസ് ടു കോഴക്കേസില്‍ തനിക്കെതിരെ കേസ് നടത്താന്‍ ചെലവാക്കിയ പണം മുഖ്യമന്ത്രി ഖജനാവിലേക്ക് തിരിച്ചടയ്ക്കണമെന്നു കെ എം ഷാജി. 2...
തിരുവനന്തപുരം: പ്ലസ് ടു കോഴക്കേസില്‍ തനിക്കെതിരെ കേസ് നടത്താന്‍ ചെലവാക്കിയ പണം മുഖ്യമന്ത്രി ഖജനാവിലേക്ക് തിരിച്ചടയ്ക്കണമെന്നു കെ എം ഷാജി. 25 ലക്ഷം രൂപ കോഴ വാങ്ങി എന്ന പേരില്‍ തനിക്കെതിരെ കേസ് നടത്താന്‍ ചിലവാക്കിയത് കോടികള്‍.
ഹൈക്കോടതി കേസ് തള്ളിയതിനു പിന്നാലെ സി പി എം നേതാവ് സ്വാധീനിക്കാന്‍ ശ്രമിച്ചു, തന്നെ സമീപിച്ചത് മുഖ്യമന്ത്രിയുടെ അടുപ്പക്കാരന്‍. രാഷ്ട്രീയ മര്യാദ കൊണ്ട് പേര് വെളിപ്പെടുത്തുന്നില്ല. കേസിന്റെ പേരില്‍ തന്നെയും കുടുംബത്തെയും നിരന്തരം വേട്ടയാടിയതായും കെ എം ഷാജി.
Key Words: Plus Two Bribery Case, KM Shaji , CM
COMMENTS