Non bailable case against P.V Anvar M.L.A
കൊച്ചി: പി.വി അന്‍വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. ചേലക്കര താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്‍വറിനെതിരെ കേസെടുത്തത്.
കഴിഞ്ഞ ദിവസം ചേലക്കര താലൂക്ക് ആശുപത്രിയിലെത്തി അന്‍വറും പ്രവര്‍ത്തകരും ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.
അന്‍വറിനെതിരെ ഐ.എം.എ ആവശ്യപ്പെട്ടതനുസരിച്ച് ആശുപത്രി സംരക്ഷണ നിയമമനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.
Keywords: P.V Anvar, Non bailable case, Hospital, IMA, Police
COMMENTS