തിരുവനന്തപുരം: സഹകരണ മേഖല യാതൊരു ആശയ കുഴപ്പവുമില്ലാതെ മുന്നോട്ട് പോവുകയാണെന്ന് മന്ത്രി വി എന്‍ വാസവന്‍. ചേവായൂര്‍ ബാങ്ക് ഇലക്ഷനില്‍ കെ സുധാ...
തിരുവനന്തപുരം: സഹകരണ മേഖല യാതൊരു ആശയ കുഴപ്പവുമില്ലാതെ മുന്നോട്ട് പോവുകയാണെന്ന് മന്ത്രി വി എന്‍ വാസവന്‍. ചേവായൂര്‍ ബാങ്ക് ഇലക്ഷനില്‍ കെ സുധാകരന്‍ നടത്തിയ കൊലവിളി പ്രസംഗത്തിനുള്ള മറുപടിയാണ് ജനങ്ങള്‍ നല്‍കിയത്. അതിന് മറ്റുള്ളവരെ പഴി പറഞ്ഞിട്ട് കാര്യമില്ല. ചേവായൂര്‍ വിഷയത്തില്‍ പരാതി വന്നാല്‍ ഗൗരവമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
കരുവന്നൂരില്‍ 132 കോടി രൂപ നിക്ഷേപകര്‍ക്ക് മടക്കി കൊടുത്തു. കരുവന്നൂര്‍ ബാങ്ക് പഴയതുപോലെ ഇപ്പോള്‍ കരുത്താര്‍ജിച്ചു മുന്നോട്ടു പോവുകയാണ് എന്നദ്ദേഹം പറഞ്ഞു.
Key Words: Minister VN Vasavan
COMMENTS