തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസുമായി ബി.ജെ.പി.യെ പരിഹസിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ബി.ജെ.പിയുടെ ചിഹ്നം താമരയില്‍ നിന്നും മാറ്റി...
തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസുമായി ബി.ജെ.പി.യെ പരിഹസിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ബി.ജെ.പിയുടെ ചിഹ്നം താമരയില്‍ നിന്നും മാറ്റി ചാക്ക് ആക്കണം. ദേശീയ അന്വേഷണ ഏജന്‍സികള്‍ ബിജെപിയുടെ താളത്തിന് തുളളുന്നവരാണെന്നും മന്ത്രി പറഞ്ഞു.
കൊടകര കുഴല്‍പ്പണക്കേസ് ബി.ജെ.പി.യുടെ പ്രധാന നേതാക്കളെ ബാധിക്കുന്ന പ്രശ്നമാകാന്‍ പോവുകയാണ്. ഉറക്കത്തില്‍ പോലും ?ബിജെപിക്കെതിരെ പിച്ചും പേയും പറയാതിരിക്കാന്‍ ഉറക്ക ഗുളിക കഴിക്കുന്നവരാണ് കോണ്‍?ഗ്രസ് നേതാക്കള്‍. പ്രതിപക്ഷ നേതാവ് വി ?ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും അതില്‍ ഉള്‍പ്പെടുന്നുവെന്നും മുഹമ്മദ് റിയാസ് പറഞ്ഞു
Key Words: BJP, Minister Mohammad Riaz, Kodakara Money Case
COMMENTS