മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തതിനേക്കാള്‍ 5,04,313 വോട്ട് കൂടുതല്‍ എണ്ണിയെന്നുള്ള ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന...
മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തതിനേക്കാള്‍ 5,04,313 വോട്ട് കൂടുതല്‍ എണ്ണിയെന്നുള്ള ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍.
പുറത്ത് വിട്ടത് പോസ്റ്റല്‍ വോട്ടുകള്‍ കൂടാതെയുള്ള കണക്കുകളാണെന്നും അത് കൂട്ടാതെയുള്ള കണക്ക് ആയതിനാലാകും തെറ്റ് പറ്റിയതെന്നും കമ്മീഷന്‍ വിവരിച്ചു. ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മില്‍ അന്തരമില്ലെന്നും പോസ്റ്റല്‍ ബാലറ്റ് ആണ് അധിക വോട്ടായി റിപ്പോര്‍ട്ട് ചെയ്തതെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്.
പോസ്റ്റല്‍ ബാലറ്റുകള്‍ ഇ വി എം വോട്ടുകളില്‍ കണക്കുകൂട്ടാറില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിച്ചു.
Key Words: Maharashtra assembly Election, Vote Counting Controversy, The Election Commission
COMMENTS