മുംബൈ: മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് എക്‌സിറ്റ് പോളുകളില്‍ എന്‍ ഡി എ സഖ്യം അധികാരത്തില്‍ കയറുമെന്ന് പ്രവചനം. ബി ...
മുംബൈ: മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് എക്‌സിറ്റ് പോളുകളില്‍ എന്‍ ഡി എ സഖ്യം അധികാരത്തില്‍ കയറുമെന്ന് പ്രവചനം.
ബി ജെ പി നേതൃത്വം നല്‍കുന്ന മഹായുതി സഖ്യത്തിനാണ് മുന്‍തൂക്കമെന്ന് പോള്‍ ഡയറി, പി - മാര്‍ക്ക്, പീപ്പിള്‍സ് പള്‍സ്, മെട്രിസ്, ചാണക്യ സ്റ്റാറ്റജീസ് തുടങ്ങിയവര്‍ നടത്തിയ സര്‍വേ പ്രവചിക്കുന്നു.
ജാര്‍ഖണ്ഡില്‍ പുറത്തുവന്ന ആറില്‍ എക്‌സിറ്റ് പോളുകളില്‍ നാലിലും മുന്‍തൂക്കം എന്‍ ഡി എ സഖ്യത്തിനാണ്. മെട്രിസ്, പീപ്പിള്‍സ് പള്‍സ്, ചാണക്യ സ്ട്രാറ്റജീസ്, ടൈംസ് നൗ - ജെവിസി എന്നിവരാണ് എന്‍ ഡി എ സഖ്യം അധികാരം നേടുമെന്ന് പ്രവചിക്കുന്നത്. ആക്‌സിസ് മൈ ഇന്ത്യ, പി-മാര്‍ക്ക് എന്നിവയുടെ പ്രവചനം അനുസരിച്ച് ഇന്ത്യാ മുന്നണിക്കാണ് മുന്‍തൂക്കം
Key Words: Maharashtra, Jharkhand, Election, NDA Alliance, Exit polls.
COMMENTS